Customize Consent Preferences

We use cookies to help you navigate efficiently and perform certain functions. You will find detailed information about all cookies under each consent category below.

The cookies that are categorized as "Necessary" are stored on your browser as they are essential for enabling the basic functionalities of the site. ... 

Always Active

Necessary cookies are required to enable the basic features of this site, such as providing secure log-in or adjusting your consent preferences. These cookies do not store any personally identifiable data.

No cookies to display.

Functional cookies help perform certain functionalities like sharing the content of the website on social media platforms, collecting feedback, and other third-party features.

No cookies to display.

Analytical cookies are used to understand how visitors interact with the website. These cookies help provide information on metrics such as the number of visitors, bounce rate, traffic source, etc.

No cookies to display.

Performance cookies are used to understand and analyze the key performance indexes of the website which helps in delivering a better user experience for the visitors.

No cookies to display.

Advertisement cookies are used to provide visitors with customized advertisements based on the pages you visited previously and to analyze the effectiveness of the ad campaigns.

No cookies to display.

Best 100+ Sad Quotes in Malayalam (ദുഃഖം Quotes) Sad Quotes Malayalam

5/5 - (1 vote)

(Sad Quotes Malayalam, Malayalam Sad Quotes, Sad Quotes in Malayalam, Malayalam Sad Love Quotes, Sad Malayalam Quotes, Malayalam Sad Quotes About Life, Malayalam Emotional Quotes) ജീവിതം കഠിനമായിരിക്കും, ചിലപ്പോൾ നമുക്ക് എങ്ങനെ തോന്നുന്നുവെന്ന് പ്രകടിപ്പിക്കാൻ ശരിയായ വാക്കുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കും. ദുഃഖം എന്നത് മനുഷ്യാനുഭവത്തിന്റെ സ്വാഭാവിക ഭാഗമാണ്, നമ്മളിൽ പലരും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അതിന്റെ ഭാരം അനുഭവിച്ചിട്ടുണ്ട്. എന്നാൽ വാക്കുകൾ നമ്മെ പരാജയപ്പെടുത്തുമ്പോൾ, ചിലപ്പോൾ നമ്മുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരുടെ വാക്കുകളാണ്. അവിടെയാണ് ദുഃഖകരമായ ഉദ്ധരണികൾ (Sad Quotes Malayalam) കടന്നുവരുന്നത്.

നിങ്ങൾ ഒരു വേർപിരിയലിലൂടെ കടന്നുപോകുകയാണെങ്കിലോ, പ്രിയപ്പെട്ട ഒരാളുടെ വേർപാടിൽ ഇടപെടുകയാണെങ്കിലോ, അല്ലെങ്കിൽ വെറുതെ വിഷമിക്കുകയാണെങ്കിലോ, സങ്കടകരമായ ഉദ്ധരണികൾക്ക് ആശ്വാസത്തിന്റെ ഉറവിടം പ്രദാനം ചെയ്യാൻ കഴിയും. ഈ ലേഖനത്തിൽ ഏതാനും മികച്ച ‘Malayalam Sad Quotes’ ആണ് ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നത്.

ദുഃഖം Quotes | Sad Quotes Malayalam

ചില കാത്തിരിപ്പുകൾ അങ്ങനെയാണ്.. വരുമെന്ന പ്രതീക്ഷയുടെ മധുരവും, വരില്ലെന്ന യാഥാർഥ്യത്തിന്റെ കയ്പ്പും, കലർന്നിട്ടുണ്ടാവും..

Copied

വേദന കിനിഞ്ഞിറങ്ങും മുൻപേ, ജീവിതത്തിലെ മറക്കാനാവാത്ത ഓരോ നിമിഷവും ഇനി തിരിച്ചു കിട്ടില്ലെന്ന അറിവോടെ ഓർത്തെടുക്കും മുൻപേ, പെട്ടെന്നൊരു നിമിഷത്തിൽ പോവുക എന്നത് എത്ര മനോഹരമാണ്…!!

Copied

ലൈഫ് മൊത്തം ഡാർക്ക് ആണ്… അനുഭവങ്ങൾക്ക് പവർ കൂടുതലാണ്… പ്രശ്നങ്ങൾക്ക് വോൾട്ടേജ് കുറവാണ്… പോയും വന്നും ഉറക്കം കെടുത്തിക്കൊണ്ടിരിക്കു..

Copied

ഒടുവിൽ ഓർമ്മകളായി തീരാൻ മാത്രം വഴിതെറ്റി നമ്മിലേക്കെത്തുന്ന ചിലരുണ്ട്…!

Copied

ഇനിയും വയ്യെന്റെ ഓർമ്മകളെ; വലിഞ്ഞു മുറുകുന്നുണ്ട് നീ..! ഹൃദയം തെങ്ങുന്നുണ്ട്, കണ്ണ് നിറയുന്നുണ്ട്….

മറന്ന് തുടങ്ങിയവരോട് ഒന്ന് മാത്രം, എന്നെ ഓർക്കണമെന്ന് ഞാൻ പറയില്ല, മറന്ന് വെച്ചിടത്ത് എന്നെ തിരയാതിരിക്കുക…!!

Copied

ഉണങ്ങാത്ത മുറിവിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണ് ചിലരെ കുറിച്ച് കേൾക്കുമ്പോഴും, ഓർക്കുമ്പോഴും…!

Copied

ആയിരം നല്ലത് ചെയ്താലും അതാരും കാണില്ല അറിയാതെ ഒരു തെറ്റങ്ങാനും സംഭവിച്ചു പോയാലോ അതറിയാത്തവരായി ആരുമുണ്ടാകില്ല..

Copied

നമ്മൾ പറയുന്ന സത്യത്തേക്കാൾ ഈ ലോകം വിശ്വസിക്കുന്നത് നമ്മളെ കുറിച്ച് മറ്റൊരാൾ പറയുന്ന കള്ളത്തെയാണ്..

Copied

മനസിലാക്കാൻ ആരുമില്ലെങ്കിലും കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ട്.. (Sad Quotes Malayalam)

Copied

പരിഷ്‌കാരം വസ്ത്രത്തിലും സംസാരത്തിലും മാത്രം പോരാ.. അതിന്റെ സ്ഥാനം ചിന്തയിലും പ്രവർത്തിയിലുമാണ്…

Copied

കഴിഞ്ഞു പോയ ചില കാര്യങ്ങളെ പോലും ചിന്തിച്ച് അന്ന് അത് അങ്ങനെ നനന്നിരുവെങ്കിൽ എന്ന് ആശിക്കുന്നവരായിരിക്കും നമ്മളിൽ പലരും…

Copied

ലോകത്ത് ഒട്ടും അനുസരണയില്ലാത്ത രണ്ടു പേരാണുള്ളത്… ഒന്ന് ടെൻഷനും മറ്റൊന്ന് ഓർമ്മകളും… ഒന്നിനോട് വരല്ലേയെന്ന് പറഞ്ഞാൽ വരും മറ്റൊന്നിനോട് പോവാൻ പറഞ്ഞാൽ പോവുകയുമില്ല…

Copied

കാത്തിരിക്കുകയാണ് ഞാനും… എന്നോ വരാനിരിക്കുന്ന നല്ല ദിവസങ്ങളെയും സ്വപ്നം കണ്ട്… (Sad Quotes Malayalam)

Copied

പൊതു സ്വഭാവവും പുറം കാഴ്ച്ചയും കണ്ട് ആരും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്… അങ്ങനെ ആകുമായിരുന്നെങ്കിൽ പശയും പശകുപ്പിയും ഒന്നാകണമായിരുന്നു..

Copied

ഒരാളെ മുറിവേൽപ്പിക്കാതെ വേദനിപ്പിക്കാൻ പ്രിയപെട്ടവരുടെ മൗനത്തിൽക്കവിഞ്ഞ്, അത്രമേൽ ശക്തമായ മറ്റൊരായുധമുണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

Copied

Heart-Touching Sad Quotes in Malayalam

പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് ചതിക്കാനറിയാത്തതു കൊണ്ടാണോ ഞാൻ പലരുടെ മുമ്പിലും തോറ്റുപോകുന്നതെന്ന്..

Copied

സങ്കടം നൽകിയ കാലത്തെ മറക്കുക പക്ഷെ അത് നൽകിയ പാഠം ഒരിക്കലും മറക്കരുത്..

Copied

ഓരോ വേദനകളും ഓരോ പാഠങ്ങളാണ്

Copied

കൊതിച്ചിരുന്നതൊന്നും വിധിച്ചിരുന്നില്ലൊരിക്കലും…

Copied

ചില ഒറ്റപ്പെടലുകൾ നല്ലതാണ്, ഒന്നുമില്ലെങ്കിലും നമ്മൾ മറന്നു വെച്ച ചില സ്വപ്‌നങ്ങൾ അത് ഓർമ്മിപ്പിക്കും!

Copied

പ്രകടിപ്പിക്കാൻ കഴിയാതെ പോയ ഇഷ്ട്ടങ്ങളുണ്ടോന്ന് ചോദിച്ചാൽ, അത്രയേറെ ഇഷ്ടപ്പെട്ട് ചിരിച്ച് പണ്ടാരമടങ്ങിയിട്ടും ലൈക് ചെയ്യാൻ മറന്നിറങ്ങിപ്പോന്ന ചില ട്രോളുകളുണ്ട്…!

Copied

കൈവിട്ടു പോകുമെന്ന പേടി കൊണ്ട് ഉള്ളിലൊളിപ്പിച്ച നൂറായിരം നഷ്ടപ്രണയങ്ങളുടെ കഥ പറയാനുണ്ടാകും ഓരോ ക്ലാസ് മുറിക്കും… (Sad Quotes Malayalam)

Copied

പെയ്യുന്ന മഴയും കൊടുക്കുന്ന സ്നേഹവും ഒരു പരിധി കഴിഞ്ഞാൽ മടുത്തു തുടങ്ങും..!

Copied

ചില ഓർമ്മകളെ ചില്ലുകുപ്പിയിൽ ഇട്ടുവെക്കണം.. എന്നിട്ട് എവിടെയെങ്കിലും എറിഞ്ഞുടക്കണം..

Copied

Over Possessiveness കാരണം നഷ്ടം പേറുന്ന ഹൃദയങ്ങളെ ഇടക്കൊക്കെയൊന്ന് കേട്ടിരുന്ന നോക്കണം…! പറഞ്ഞ് തുടങ്ങുന്നത് കോമഡികളാണെങ്കിലും അവസാനിക്കുന്നതൊക്കെയും വൻ ട്രാജഡിയിലായിരിക്കും…!

Copied

Feeling Sad Quotes in Malayalam

എന്നിലെ സങ്കടങ്ങൾ എന്നിൽ മാത്രമേ നോവുമുണ്ടാക്കു… എന്ന് മനസിലാക്കുന്നതും ഒരു തിരിച്ചറിവാണ്..

Copied

അന്ന് അത്രമേൽ ഇഷ്ടപെട്ടത് കൊണ്ടാവാം, ചില ഓർമ്മകൾക്ക് ഇന്ന്, അത്രമേൽ മറന്നിട്ടും മറയാൻ കൂട്ടാക്കാതെയിരിക്കുന്നത്..

Copied

വിണ്ടുകീറലുകൾക്കൊടുക്കം അതിസമർത്ഥമായി തുന്നിക്കിച്ചേർക്കുമ്പോഴല്ല…! മറിച്ച്, ചോർന്ന് പോവാനാവാത്ത വിധം നെഞ്ചോട് ചേർക്കുമ്പോഴാണ് ബന്ധങ്ങളോരോന്നും മനോഹരമാവുന്നത്…!

Copied

മുഖത്ത് കണ്ണുള്ളവരായിട്ട് കാര്യമില്ല ഹൃദയത്തിൽ കണ്ണുള്ളവരായി ജീവിക്കണം.. (Sad Quotes Malayalam)

Copied

ഒറ്റക്കിരുന്ന് ഹാപ്പിനെസ്സ് കണ്ടെത്താനുള്ള വഴിയേ ആലോചിച്ചതാ…. ഓർമ്മകൾ കൊണ്ട് ഡിപ്രെഷനിലേക്ക് എത്തിപ്പോയി..

Copied

മറന്നു പോകാനുള്ള മറവിയെ ഓർത്തിരിക്കാനും… ഓർത്തിരിക്കേണ്ടതിനെ മറക്കാനും മനുഷ്യനല്ലാതെ വേറെ ആർക്കു പറ്റും…!

Copied

Also read: Onam Wishes in Malayalam

Malayalam Sad Quotes About Love & Life

പറന്നുപോയ പക്ഷികൾ ഒരു പക്ഷെ തിരികെ വന്നേക്കാം… എന്നാൽ കൈവിട്ടു പോയ സ്നേഹവും വിശ്വാസവും തിരികെ വരണമെന്നില്ല…

Copied

എന്റെ പ്രണയം എന്റെ പുസ്തകത്തിലെ വരികൾ പോലെയായിരുന്നു.. ആ ജീവിതാപുസ്തകത്തിലെ എന്റെ പ്രണയവരികളിൽ എന്തോ തെറ്റായി എനിക്ക് തോന്നി… ഒടുവിൽ ആ വ്വരി ഞാൻ തിരുത്തി…

Copied

ഒന്നോര്മ്മിച്ചിരുന്നാൽ തീരാവുന്ന പ്രശ്നങ്ങളെയാണ് ഫോണിൽ രണ്ട് ദ്രുവങ്ങളിലിരുന്ന് ഊതി വീർപ്പിച്ചത്..

Copied

കാറ്റിന്റെ ചുംബനമേറ്റു വാങ്ങാതെ ഒരു പൂവും കൊഴിഞ്ഞിട്ടില്ല.. (Sad Quotes Malayalam)

Copied

ആരുടേയും കണ്ണിലെ കരടാകാതിരിക്കുക പറ്റുമെങ്കിൽ ചിന്തിപ്പിക്കുക ചിരിപ്പിക്കുക.. That’s Life..!!

Copied

അത്രയേറെ പ്രിയപ്പെട്ട ആ ഒരാൾ ഇടപെടാതിരിക്കുന്നതും, ഞാനൊട്ടും ആഗ്രഹിക്കാത്ത ഒരാളുടെ കടന്ന് കയറ്റവും… പേർസണൽ ലൈഫിന്റെ കാര്യത്തിൽ ഞാനനുഭവിക്കുന്ന രണ്ട് തരംതലവേദനകളാണിവ…!

Copied

ഒഴുവാക്കി പോകുന്നവരെ തിരിച്ചതും ഒഴിവാക്കുന്ന നിമിഷം മുതൽ നമ്മളും ജയിച്ചു തുടങ്ങും…

Copied

എല്ലാം ഓരോ തോന്നലുകളായിരുന്നുവെന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിക്കാറില്ലേ? സ്വയം വീണ്ടെക്കാനുള്ള മനുഷ്യൻെറ മറ്റൊരു ശ്രമമാണത്!

Copied

എത്രയൊക്കെ മനസിരുത്തി വായിച്ചിട്ടും, മനസിലാക്കാൻ സാധിക്കാത്ത എത്രയൊക്കെ അധ്യായങ്ങളാണ് നമുക്ക് ചുറ്റും..!!

Copied

Treading

Life Quotes in Malayalam

"ജീവിതം ഒരു പ്രശസ്ത നിവേശമാണ്."

More Posts